HOME
DETAILS
MAL
ഇറാന് വേണ്ടി ചാര പ്രവർത്തനം; ഒരാൾക്ക് വധശിക്ഷ
backup
February 25 2020 | 12:02 PM
റിയാദ്: ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്ന കേസിൽ പിടിയിലായ ഒരാൾക്ക് സഊദി പ്രാഥമിക കോടതി വധശിക്ഷ വിധിച്ചു. പിടിയിലായവരിൽ ബാക്കി ഏഴു പേർക്ക് ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട് .സഊദി ദേശീയ ടെലിവിഷൻ അൽ ഇഖ്ബാരിയ ആണ് ഇത് സാംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ചാരവൃത്തി ആരോപിക്കപ്പെടുന്ന ഇവർക്കെതിരെ സഊദി സ്റ്റേറ്റ് സെക്യൂരിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ കുറ്റാരോപിതരായ എട്ടു പേരും സഊദി പൗരന്മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."