HOME
DETAILS
MAL
പന്നി ഫാമുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
backup
June 16 2016 | 03:06 AM
മൂന്നിലവ്: ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്തിന്റെ അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന ആറ് പന്നിഫാമുകള്‍ അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഫാമിലുള്ള പന്നികളെ മുഴുവന്‍ പ്രസ്തുത സ്ഥലത്തുവച്ച് ലേലം ചെയ്യുന്നതിനും പഞ്ചായത്ത് തീരുമാനിച്ചു. പന്നികളെ വാങ്ങാന്‍ താല്‍പര്യമുള്ള കച്ചവടക്കാര്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."