HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: മുഖം നോക്കാതെ നടപടി വേണമെന്ന് എ.കെ ആന്റണി
backup
March 05 2017 | 04:03 AM
തിരുവന്തപുരം: കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ വൈദികനെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പീഡിപ്പിച്ചയാളെ വൈദികനെന്ന് പറയുന്നത് തന്നെ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കേരളത്തിന് വലിയ നാണക്കേടുണ്ടാക്കി. കേരളത്തില്‍ സ്ത്രീസുരക്ഷ വലിയ അപകടത്തിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബജറ്റ് ചോര്‍ച്ച ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഗുരുതര വീഴ്ചയെന്ന് ഇതില്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ തന്നെയാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."