HOME
DETAILS
MAL
'എരിക്കുളം പള്ളി ആക്രമണം: യഥാര്‍ഥ പ്രതികളെ ശിക്ഷിക്കണം'
backup
January 25 2019 | 06:01 AM
കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ എരിക്കുളം പള്ളിക്ക് തീയിട്ടു നാശനഷ്ടം വരുത്തി പ്രദേശത്തു പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം സുന്നി മഹല്ല് ഫെഡറേഷന് കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി അധ്യക്ഷനായി.
കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, എം.എ റഹ്മാന് മുട്ടുന്തല, എ. ഹമീദ് ഹാജി, പാലാട്ട് ഇബ്രാഹിം ഹാജി, കെ.കെ അബ്ദുല്ല ഹാജി അതിഞ്ഞാല്‍, മസാഫി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."