HOME
DETAILS

പുല്‍വാമ ഭീകരാക്രമണ കേസില്‍ പ്രതിക്ക് ജാമ്യം: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചില്ല

  
backup
February 27 2020 | 13:02 PM

pulwama-attack-court-statement111

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണ കേസില്‍ അറസ്റ്റിലായ പ്രതിക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ്  യൂസഫ് ചോപ്പന്‌ ജാമ്യം അനുവദിച്ചത്.2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജെയ്‌ഷെ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസാണ് യൂസഫ് ചോപ്പനെതിരെ ചുമത്തിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുള്ളതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് എന്‍ഐഎ നല്‍കുന്ന വിശദീകരണം.

100 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹനത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേറായി കാര്‍ ഓടിച്ച് എത്തിയത്.മസൂദ് അസറിന്റെ ബന്ധു ഉസ്മാനെ ത്രാലില്‍ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമായായിരുന്നു പുല്‍വാമയിലെ ആക്രമണമെന്നാണ് നിഗമനം.പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ 12-ാം ദിവസം ഇന്ത്യ ബാലാക്കോട്ടിലെ തീവ്രവാദ പരിശീലന ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago