HOME
DETAILS

നികേഷ് കുമാറിന്റെ ഹരജിയില്‍ കെഎം ഷാജിക്ക് നോട്ടിസ്

  
backup
January 25 2019 | 18:01 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf

 


ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിന്റെ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ സാഹചര്യത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹരജിയില്‍ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് കെ.എം ഷാജിക്ക് നോട്ടിസയച്ചു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാര്‍ സമര്‍പിച്ച ഹരജിയില്‍ നവംബര്‍ ഒന്‍പതിനാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്.


ഷാജി നല്‍കിയ അപേക്ഷ പരിഗണിച്ച് ഉച്ചക്ക് അതേ കോടതിതന്നെ രണ്ടാഴ്ചത്തേക്ക് രാവിലത്തെ വിധി സ്‌റ്റേചെയ്തു. ഷാജിയുടെ വിജയം അസാധുവാക്കി ഉത്തരവിട്ടെങ്കിലും നികേഷ്‌കുമാറിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നികേഷ് സുപ്രിംകോടതിയെ സമീപിച്ചത്.
വിവാദ ലഘുലേഖകള്‍ പൊലിസ് പിടിച്ചെടുത്തതല്ലെന്നും വളപട്ടണം എസ്.ഐയായ ശ്രീജിത്ത് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടി രണ്ട് ഹരജികള്‍ ഇതിനകം സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago