HOME
DETAILS

പോളി ടെക്‌നിക് കോളജ് സംരക്ഷണ ഭിത്തി നിര്‍മാണം അശാസ്ത്രീയമെന്ന് പരാതി

  
backup
March 05, 2017 | 7:56 PM

%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf-%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0



മേപ്പാടി: ഗവ. പോളി ടെക്‌നിക് കോളജിനായി താഞ്ഞിലോട് നിര്‍മാണം നടത്തുന്ന കെട്ടിടത്തിന് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതില്‍ അശാസ്ത്രീയമെന്ന് പരാതി. മുപ്പത് മീറ്റര്‍ ഉയരത്തില്‍ ചരിഞ്ഞ പ്രദേശത്താണ് കെട്ടിടം നിര്‍മിക്കുന്നത്.
കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് മണ്ണ് നിരത്തിയതിനാലാണ് അപാകത. ചൂരല്‍മല മേപ്പാടി റോഡിന്റെ വശത്താണ് മുപ്പത് മീറ്റര്‍ ഉയരത്തില്‍ മണ്ണ് നികത്തിയത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ കല്‍മതില്‍ നിര്‍മിച്ച ശേഷം ബാക്കിയുള്ള ഭാഗം മണ്ണ് നികത്തിയിരിക്കുകയാണ്.
ഏത് സമയവും മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് വീഴാനിടയുണ്ട്. ചെറിയ മഴ പെയ്താല്‍ പോലും റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ്. നിരവധി കുടുംബങ്ങല്‍ താമസിക്കുന്ന പ്രദേശമാണിത്. സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ നിര്‍മാണവുമായി മുന്നോട്ട് പോവുകയാണ്. സ്ഥിരമായി മണ്ണിടിച്ചിലുണ്ടാവുന്ന പ്രദേശത്താണ് യാതൊരു സുരക്ഷയുമില്ലാതെ ലോഡ് കണക്കിന് മണ്ണ് നികത്തിയിരിക്കുന്നത്. അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തി നിര്‍ത്തി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  12 days ago
No Image

ബുള്‍ഡോസര്‍ രാജി മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  12 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  12 days ago
No Image

കൊട്ടാരക്കര അപകടം: മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു; നീലേശ്വരം സ്വദേശി ഹരിലാല്‍

Kerala
  •  12 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  12 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  12 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  12 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  12 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  12 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  12 days ago