HOME
DETAILS
MAL
'ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനം എതിര്‍ക്കും'
backup
January 25 2019 | 19:01 PM
കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനം നടപ്പാക്കാനുള്ള ഏകപക്ഷീയ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം. ഭാരവാഹികള്‍: എം. രാധാകൃഷ്ണന്‍ (പ്രസിഡന്റ്), കെ.ആര്‍ മണികണ്ഠന്‍, എം. സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. സാബുജീ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), അനില്‍ എം. ജോര്‍ജ്, ഡോ. എസ്.എന്‍ മഹേഷ് ബാബു (അസോസിയേറ്റ് ജനറല്‍ സെക്രട്ടറിമാര്‍), ആര്‍. രാജീവന്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."