HOME
DETAILS
MAL
പാകിസ്താനെ വീഴ്ത്തി ഇന്ത്യക്ക് ഏഴാം സ്ഥാനം
backup
March 06 2017 | 03:03 AM
മുംബൈ: പുരുഷന്‍മാരുടെ ഏഷ്യ റഗ്ബി സെവന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ വീഴ്ത്തി ഏഴാം സ്ഥാനം സ്വന്തമാക്കി. 14-12നാണു ഇന്ത്യ വിജയിച്ചത്. ഫിലിപ്പൈന്‍സാണു ടൂര്‍ണമെന്റിലെ ചാംപ്യന്‍മാര്‍. ആദ്യ ദിനത്തില്‍ ഇന്ത്യ രണ്ടു തവണ യു.എ.ഇ കീഴക്കിയെങ്കിലും ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സിംഗപൂരിനോടു പരാജയപ്പെട്ടത് തിരിച്ചടിയായി. അഞ്ചു ം ആറും സ്ഥാനം നിര്‍ണയിക്കുന്ന മത്സരത്തില്‍ ഇന്ത്യയെ ഇറാന്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."