HOME
DETAILS

വയോധികയെ പീഡിപ്പിച്ച ശാന്തിക്കാരന്‍ അറസ്റ്റില്‍

  
backup
March 06, 2017 | 3:50 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b6%e0%b4%be%e0%b4%a8


തൊടുപുഴ: വിധവയായ വയോധികയെ ക്ഷേത്രം സ്റ്റോര്‍ റൂമില്‍വച്ച് പീഡിപ്പിച്ച ശാന്തിക്കാരന്‍ അറസ്റ്റില്‍. വയോധികയുടെ പരാതിയില്‍ മുïക്കയം കൂട്ടിക്കല്‍ മടുക്ക സ്വദേശി വള്ളിക്കാട്ടില്‍ വൈശാഖ് (20) ആണ് ഇടുക്കി പൊലിസിന്റെ പിടിയിലായത്. ഇടുക്കി വെള്ളാപ്പാറയ്ക്കടുത്തുള്ള ക്ഷേത്രത്തിലാണ് സംഭവം.
വനമേഖലയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയാണ് പീഡനത്തിന് ഇരയായ വയോധിക. ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് നാലോടെ  സ്റ്റോര്‍ റൂമില്‍ ജോലി ചെയ്യവേ വൈശാഖ് ബലമായി പീഡിപ്പിച്ചതായാണ് മൊഴി. വൃദ്ധ ബഹളമുïാക്കിയെങ്കിലും പ്രദേശത്ത് ആള്‍വാസമില്ലാത്തതിനാല്‍ ആരും രക്ഷക്കെത്തിയില്ല.
ക്ഷേത്രത്തിലെ സ്ഥിരം പൂജാരി അവധി ആയതിനാല്‍ ഒരു ദിവസത്തേക്ക് പകരക്കാരനായെത്തിയതായിരുന്നു വൈശാഖ്.
വയോധിക സംഭവം പുറത്തു പറഞ്ഞില്ല. എന്നാല്‍ പിന്നീട് ശാരീരിക അസ്വസ്ഥതകളുïായതിനെ തുടര്‍ന്ന് ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തി. സംശയം തോന്നിയതിനാല്‍ ആശുപത്രിയില്‍ സ്ത്രീ ക്ഷേമത്തിനുവേïിയുള്ള ഭൂമിക പ്രവര്‍ത്തകരുടെ സഹായത്തോടെ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago