HOME
DETAILS

പരമ്പര പിടിക്കാന്‍ ഇന്ത്യ

  
backup
January 27 2019 | 19:01 PM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

 

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ടണ്ട് ഏകദിന ക്രിക്കറ്റ് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ മൂന്നാം അങ്കവും ജയിച്ച് പരമ്പര പിടിക്കാന്‍ ഇന്നിറങ്ങുന്നു.


രാവിലെ 7.30നാണ് മത്സരം ആരംഭിക്കുന്നത്. രണ്ടണ്ടാം മത്സരം നടന്ന മൗണ്ടണ്ട് മൗന്‍ഗനൂയിലെ ബേ ഓവല്‍ സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരവും നടക്കുക. തോറ്റാല്‍ അഞ്ചു മത്സരങ്ങളുടെ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ന്യൂസിലന്‍ഡിന് നിര്‍ണായകമാകും മൂന്നാം മത്സരം.
ആദ്യ മത്സരത്തില്‍ ബൗളര്‍മാരും രണ്ടണ്ടാം മത്സരത്തില്‍ ബാറ്റ്‌സ്മാന്മാരുമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. രണ്ടണ്ട് കളികളിലും ന്യൂസിലന്‍ഡിന്റെ ബാറ്റിങും ബൗളിങും പൂര്‍ണ പരാജയമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യയെ നേരിടുന്ന ന്യൂസിലന്‍ഡിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. റണ്ണൊഴുക്കിന് സഹായകമാകുന്ന വിധത്തിലാണ് പിച്ച് ഒരുക്കിയിട്ടുള്ളത്. മൂന്നാം മത്സരവും ജയിച്ച് പരമ്പര ഉറപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. മൂന്നാം മത്സരത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ഇന്ന് തന്നെ പരമ്പര വരുതിയിലാക്കാനാകും ഇന്ത്യ ശ്രമിക്കുക. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുമിറക്കിയ ടീമിനെ തന്നെയായിരിക്കും ഇന്ത്യ ആദ്യ ഇലവനില്‍ ഇറക്കുക. ന്യൂസിലന്‍ഡ് നിരയിലും കാര്യമായ മാറ്റാമൊന്നും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം

Saudi-arabia
  •  a month ago
No Image

ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം?, ഇന്ത്യയിൽ നിന്നോ ദുബൈയിൽ നിന്നോ?

uae
  •  a month ago
No Image

അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്

International
  •  a month ago
No Image

അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ

International
  •  a month ago
No Image

ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം

National
  •  a month ago
No Image

മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്

Kerala
  •  a month ago
No Image

ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ

crime
  •  a month ago
No Image

വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്

uae
  •  a month ago
No Image

ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം

National
  •  a month ago