HOME
DETAILS

താലിബാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയെന്ന് യു.എസ്

  
backup
January 27, 2019 | 7:42 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

 


ദോഹ: താലിബാന്‍ പ്രതിനിധികളുമായി ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ണായക പുരോഗതിയെന്ന് യു.എസ്. കഴിഞ്ഞ കാലങ്ങളിലുണ്ടായതിനെക്കാള്‍ കാര്യക്ഷമമായ നേട്ടമാണുണ്ടായതെന്ന് യു.എസ്. പ്രതിനിധി സാല്‍മെ ഖലീല്‍സാദ് പറഞ്ഞു. ചര്‍ച്ചയിലെ പുരോഗതികള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. യു.എസ് പ്രതിനിധി സാല്‍മെ ഖലീല്‍സാദും താലിബാന്‍ നേതാക്കളും തമ്മില്‍ ഖത്തറിലാണ് ആറ് ദിവസത്തോളം ചര്‍ച്ച നടത്തുന്നത്.


അഫ്ഗാനില്‍ നിന്നുള്ള വിദേശ സൈനികരുടെ പിന്‍വാങ്ങല്‍ ഉള്‍പ്പെടെ പ്രധാന വിഷയങ്ങളില്‍ പുരോഗതിയുണ്ടായെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. അതിനിടെ കൂടിക്കാഴ്ചയില്‍ കരാറിലെത്തിയെന്ന വാര്‍ത്ത അദ്ദേഹം തള്ളി. അഫ്ഗാനില്‍ നിന്ന് 18 മാസത്തിനുള്ളില്‍ വിദേശത്തെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന വാര്‍ത്തയാണ് താലിബാന്‍ വക്താവ് തള്ളിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  a month ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  a month ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  a month ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  a month ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  a month ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  a month ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  a month ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  a month ago