HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു
backup
January 28 2019 | 09:01 AM
ലക്‌നൗ: ഉത്തര്‍പ്രദേശിലെ കുശി നഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു.
ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടെന്ന് വ്യോമസേന അറിയിച്ചു.
അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."