HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
March 06 2017 | 19:03 PM
തിരുവനന്തപുരം: പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നവീകരണ ജോലിക്കായി ലൈന്‍ ഓഫ് ചെയ്യേണ്ടതിനാല്‍ പി.എച്ച് ലാബും പരിസര പ്രദേശങ്ങളും ഋഷിമംഗലം, ടി.ബി സെന്റര്‍, ഡ്രഗ് വെയര്‍ഹൗസ് എന്നീ സ്ഥലങ്ങളില്‍ ഇന്നു രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നവീകരണ ജോലിക്കായി വാഴപ്പണ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെണ്ടേതിനാല്‍ ഊരൂട്ടമ്പലം പുല്ലുകാട് ഏരിയകളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയും കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈന്‍ അറ്റകുറ്റപ്പണിക്കായി ഓഫ് ചെയ്യേണ്ടതിനാല്‍ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."