HOME
DETAILS
MAL
മരം വീണ് വീട് തകര്‍ന്നു
backup
March 06 2017 | 19:03 PM
വെള്ളടറ: വേനല്‍ മഴയ്ക്ക് ഒപ്പമുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. അമ്പൂരി അണമുഖം കാന്താരിവിള ലെജിന്‍ ഭവനില്‍ ലെജി ക്രിസ്റ്റഫറിന്റെ വീടാണ് തകര്‍ന്നത്. രണ്ടുലക്ഷം രൂപയില്‍ അധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."