HOME
DETAILS
MAL
ദേശീയ കരകൗശല കൈത്തറി പ്രദര്‍ശനം
backup
March 06 2017 | 20:03 PM
തിരുവനന്തപുരം: ദേശീയ കരകൗശല കൈത്തറി പ്രദര്‍ശനവും വില്‍പനമേളയും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ആരംഭിച്ചു. ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുവരെയാണു പ്രദര്‍ശന സമയം. മേള 14നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."