HOME
DETAILS

സര്‍ക്കാര്‍ കനിഞ്ഞില്ല, വീട് തകര്‍ന്നു; കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
backup
January 29 2019 | 06:01 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കൊളക്കാട്: കുരിശുമല പുളിഞ്ഞോടിലെ കുഴിയാനി മറ്റത്തിന്‍ ആന്‍ഡ്രൂസിന്റെ വീട് തകര്‍ന്നപ്പോള്‍ കുടുംബാഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകട സമയത്ത് ആന്‍ഡ്രൂസും ഭാര്യ ജെസിയും വീട്ടിലുണ്ടായിരുന്നെങ്കിലും മേല്‍ക്കൂര തകരുന്ന ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാല്‍ ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കാലപ്പഴക്കത്താല്‍ വീട് അപകടാവസ്ഥയിലായിരുന്നു. സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാനായി പഞ്ചയാത്തിലും പഞ്ചായത്ത് സെക്രട്ടറിക്കും പേരാവൂര്‍ ബ്ലോക്കിലും ജില്ലാ കലക്ടര്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും വീട്ടുനമ്പറുള്ളതിനാല്‍ അപേക്ഷ നിരസിക്കുകയാണ് ഉണ്ടായതെന്നു ആന്‍ഡ്രൂസ് പറഞ്ഞു. 15 സെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്കുള്ളത്. വീട് തകര്‍ന്നതിനെ തുടര്‍ന്ന് വീട്ടുപകരണങ്ങളും നശിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റും അംഗങ്ങളും വീട് സന്ദര്‍ശിച്ചു. നാട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് തകര്‍ന്ന വീടിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ നീക്കം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago