HOME
DETAILS

ദേശീയപാത: ഇരകളെ സഹായിക്കാത്ത പാര്‍ട്ടികളെ പരാജയപ്പെടുത്തും

  
backup
January 30 2019 | 05:01 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%87%e0%b4%b0%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

തിരൂരങ്ങാടി: ജില്ലയില്‍ ദേശീയപാത ബി.ഒ ടി ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കിടപ്പാടവും തൊഴിലും ഉപജീവനമാര്‍ഗങ്ങളും നഷ്ടമാവുന്ന പതിനൊന്നായിരത്തോളം കുടുംബങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഒട്ടകപ്പക്ഷി നയം സ്വീകരിച്ച മുഖ്യ രാഷ്ട്രീയ കക്ഷികളെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ല കമ്മിറ്റി യോഗം വ്യക്തമാക്കി.
നിലവില്‍ സ്വതന്ത്രമായും സൗജന്യമായും ജനങ്ങള്‍ ഉപയോഗിച്ച് വരുന്ന ദേശീയ പാതയെ വികസനത്തിന്റെ മറവില്‍ കനത്ത ടോള്‍ കൊടുത്താല്‍ മാത്രം സഞ്ചരിക്കാനുവാദമുള്ള ചുങ്കപ്പാതയാക്കി മാറ്റുന്ന നിലപാടിനെതിരേ പോലും പ്രതികരിക്കാതെ ടോള്‍ മാഫിയക്ക് കൂട്ടുനില്‍ക്കുന്നവര്‍ ജനവഞ്ചകരാണെന്ന് യോഗം കുറ്റപ്പെടുത്തി. എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. പി.കെ പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago