HOME
DETAILS
MAL
' സുഹൃത്തുക്കളെ ഞാന്‍ മരിച്ചിട്ടില്ല'; വ്യാജപ്രചാരണത്തിന് അറുതി വരുത്താന്‍ നേരിട്ടെത്തി എരഞ്ഞോളി മൂസ
backup
January 30 2019 | 12:01 PM
കണ്ണൂര്‍: പ്രശസ്തമാപ്പിള പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജപ്രചാരണം. പ്രചാരണത്തിന് അറുതി വരുത്താന്‍ അവസാനം താന്‍ മരിച്ചിട്ടില്ലെന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നു പറയേണ്ടി വന്നു അദ്ദേഹത്തിന്.
താന്‍ മരിച്ചെന്ന വ്യാജപ്രചാരണം നടത്തിയവരെ ശിക്ഷിക്കാനുള്ള വഴി നിങ്ങള്‍ തന്നെ ഉണ്ടാക്കണമെന്നും ഈ വീഡിയോ എല്ലാവരിലും എത്തിക്കണമെന്നും അദ്ദേഹം ലൈവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."