HOME
DETAILS

സഊദി കിരീടാവകാശി ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു

  
backup
January 30, 2019 | 5:24 PM

saudi-pirnce-visit-india-soon

#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിലുപരി വിവിധ കരാറുകളും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പ് വയ്ക്കുമെന്ന് വിവിധ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന തിയ്യതി വ്യക്തമല്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ സഊദി നിക്ഷേപം നിലവില്‍ കുറവാണ്. സന്ദര്‍ശനത്തിനിടയില്‍ ഉണ്ടാകുന്ന കരാറുകള്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് കരുതുന്നു. ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമായ സഊദി ഇന്ത്യന്‍ വിപണിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യ സഊദി സാമ്പത്തിക, സുരക്ഷ, മേഖലകളില്‍ ചര്‍ച്ചകളും കരാറുകളും ഉണ്ടായേക്കും.

കഴിഞ്ഞ നവംബറില്‍ ബനാറസില്‍ വെച്ചു നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മൂന്നു വര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ നാഷണല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഫണ്ടിലേക്ക് നിക്ഷേപം നല്‍കാമെന്നും കിരീടാവകാശി നേരത്തെ പ്രധാനമന്ത്രി മോദിയോട് പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

Kerala
  •  16 days ago
No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  16 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  16 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  16 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  16 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  16 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  16 days ago
No Image

ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം 

National
  •  16 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

International
  •  16 days ago
No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  16 days ago