HOME
DETAILS
MAL
കൊവിഡ് 19: കര്‍ണാകയില്‍ വൈറസ് ടെസ്റ്റിന് വന്നയാള്‍ മുങ്ങി; തെരച്ചിലുമായി പൊലിസ്
backup
March 09 2020 | 09:03 AM
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് 19 വൈറസ് ടെസ്റ്റിനെത്തിയയാള് മുങ്ങി. ദുബായില്‍ നിന്ന് കര്‍ണാടകയിലെ മംഗളൂരുവില്‍ എത്തിയതാണ് ഇയാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഇയാളോട് ആശുപത്രിയില്‍ ടെസ്റ്റിന് എത്താന്‍ ആവശ്യപ്പെട്ടത്.
പൊലിസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. 43 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."