HOME
DETAILS
MAL
സഹോദരങ്ങളുടെ മരണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും- മുഖ്യമന്ത്രി
backup
March 08 2017 | 05:03 AM
തിരുവനന്തപുരം: വാളയാറിലെ സഹോദരങ്ങളുടെ മരണത്തിന് പിന്നില്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതില്‍ ആശങ്ക വേണ്ടെന്നും എല്ലാ പ്രതികള്‍ക്കുമെതിരെ പോക്‌സോ ചുമത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാളയാറിലെ കുട്ടികളുടെ മരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."