HOME
DETAILS

കേരളത്തിലെ സഊദി പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി

  
backup
March 10 2020 | 08:03 AM

saudi-informs-vigilance-to-citizens2020

റിയാദ്: കേരളത്തിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെത്തിയ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ സഊദി അധികൃതർ നിർദേശം നൽകി. മുംബൈയിലെ സഊദി കോൺസുലേറ്റ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

ടൂറിസം, ആരോഗ്യ പരിലാപാലനം, ചികിത്സ, ബിസിനസ് ആവശ്യത്തിനായാണ് സാധാരണ രീതിയിൽ സഊദികളടക്കമുള്ള അറബികൾ കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിലെ പ്രാദേശിക സർക്കാർ അധികൃതർ നൽകുന്ന നിർദേശങ്ങൾ സഊദി പൗരന്മാർ പാലിക്കണമെന്നും പാസ്‌പോർട്ട് വിവരങ്ങളും ഫോൺ നമ്പറുകളും 9892019444 എന്ന നമ്പറിൽ ബന്ധപ്പെട്ട് കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും മുംബൈ സഊദി കോൺസുലേറ്റ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago