HOME
DETAILS

ഫുഡ് ഫെസ്റ്റ് നടത്തി

  
backup
March 08 2017 | 22:03 PM

%e0%b4%ab%e0%b5%81%e0%b4%a1%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2


തിരൂര്‍: വിഭവങ്ങളൊരുക്കി കോളജ് വാര്‍ഷികാഘോഷത്തിന് വിദ്യാര്‍ഥികള്‍ മാറ്റുകൂട്ടി. പട്ടര്‍നടക്കാവ് ഖിദ്മത്ത് കോളജിലെ വിദ്യാര്‍ഥികളാണ് നാവില്‍ കൊതിയൂറും വിഭവങ്ങളൊരുക്കിയത്. 15 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വിവിധ തരം തട്ടുകടയൊരുക്കിയാണ് വിഭവമൊരുക്കി പ്രദര്‍ശിപ്പിച്ചത്. ഭക്ഷ്യവിഭവ പ്രദര്‍ശനം കോളജ് ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍ എം.പി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സിഎച്ച് മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ഒറ്റയില്‍ മൊയ്തീന്‍, ടി.കെ സുഹൈല്‍, ജമീല അബ്ദുല്‍ ഗഫൂര്‍, ഉമ്മര്‍കുട്ടി, ടി.പി നാസര്‍, ടി.കെ ജലീല്‍, ജംഷീര്‍ കൈനിക്കര, വി.കെ അനീഷ്,കെ അജ്മല്‍, യാസിര്‍ അലി, താജുദ്ധീന്‍ പല്ലാര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago