HOME
DETAILS
MAL
ഐ.ടി.ഐ കോഴ്‌സുകള്‍
backup
June 18 2016 | 05:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന എന്‍.സി.വി.ടി, എസ്.സി.വി.ടി, സി.ഒ.ഇ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 25 വരെ അപേക്ഷ സ്വീകരിക്കും. പ്രോസ്‌പെക്ടസ്, അപേക്ഷാഫോറം എന്നിവ www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."