HOME
DETAILS
MAL
പയ്യന്നൂര്‍ സ്വദേശിയുടെ കയ്യില്‍ നിന്ന് കള്ളനോട്ടുകള്‍ പിടികൂടി
backup
June 18 2016 | 06:06 AM
കണ്ണൂര്‍: കള്ളനോട്ടുമായി പയ്യന്നൂര്‍ സ്വദേശി അറസ്റ്റില്‍. ബിജു എന്നയാളുടെ കയ്യില്‍ നിന്നാണ് പൊലിസ് കള്ളനോട്ടുകള്‍ പിടികൂടിയത്. 500 രൂപയുടെ 43 നോട്ടുകള്‍ ഇയാളിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."