കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു
കണ്ണൂര്‍: ആറിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ (2014 അഡ്മിഷന്‍ മുതല്‍) “ടലരൗൃശ്യേ അിമഹ്യശെ െ& ജീൃളേീഹശീ ങമിമഴലാലി’േ (ങആഅ3ഋ09) പേപ്പര്‍ പരീക്ഷ 13ലേക്കും എട്ടിന് നടത്താനിരുന്ന “ടമഹല െ& ഉശെേൃശയൗശേീി ങമിമഴലാലി’േ (ങആഅ3ഋ02) പേപ്പര്‍ പരീക്ഷ 18 ലേക്കും 13ന് നടത്താനിരുന്ന “ഠലമാ ആൗശഹറശിഴ ശി ഛൃഴമിശമെശേീി’െ (ങആഅ3ഋ017) പേപ്പര്‍ പരീക്ഷ 15ലേക്കും മാറ്റി. 13ന് നടത്താനിരുന്ന “ങമൃസലശേിഴ ഞലലെമൃരവ’ (ങആഅ3ഋ03) പേപ്പര്‍ പരീക്ഷയ്ക്ക് മാറ്റമില്ല. പരിഷ്‌കരിച്ച ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ആറ്, എട്ട് തിയതികളില്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.എ എല്‍.എല്‍.ബി (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം 27, മാര്‍ച്ച് ഒന്ന് തിയതികളിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും പരീക്ഷാ സമയക്രമത്തിനും മാറ്റമില്ല.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.കോം, എം.ടി.ടി.എം (ഒക്ടോബര്‍ 2018) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകള്‍ 14ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, കെമിസ്ട്രി, ബോട്ടണി 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകള്‍ 15ന് വൈകിട്ട് അഞ്ച് വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."