HOME
DETAILS
MAL
മിന്നല്‍ പരിശോധന: 708 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹാജരില്ല
backup
February 04 2019 | 17:02 PM
ജയ്പൂര്‍: ജില്ലാ ഭരണാധികാരികള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 708 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിസമയത്ത് ഹാജരില്ലാത്തതായി കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലാണ് ഞെട്ടിച്ച സംഭവം.
ജില്ലാ കലക്ടര്‍ ജഗ്രൂബ് സിങ് യാദവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."