HOME
DETAILS
MAL
അസാധാരണ നടപടികള്‍ക്കൊടുവില്‍ പ്രതികളുടെ ഹരജി തള്ളി, വധശിക്ഷ പുലര്‍ച്ചെ 5.30 ഓടെ നടപ്പാക്കും
backup
March 19 2020 | 22:03 PM
ഡല്‍ഹി; വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നിര്‍ഭയ കേസ് പ്രതികളുടെ അവസാന വാദവും സുപ്രിം കോടതി തള്ളി. ജസ്റ്റിസ് ഭാനുമതിയുടെ ബെഞ്ചാണ് പുലര്‍ച്ചെ മൂന്നരയോടെയാണ് അവസാനവാദവും തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."