HOME
DETAILS
MAL
പ്രതിരോധം കടുപ്പിച്ച്
backup
March 21 2020 | 05:03 AM
ജില്ലാ ജഡ്ജി പരീക്ഷ മാറ്റിവച്ചു
കൊച്ചി: കേരള ഹൈക്കോടതി നിശ്ചയിച്ചിരുന്ന 22 ാം തീയതിയിലെ എന്‍.സി.എ ഒഴിവുകളിലേക്കുള്ള ജില്ലാ ജഡ്ജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
കെ.പി.സി.സി ക്യാംപ്
എക്‌സിക്യൂട്ടീവ് മാറ്റിവച്ചു
തിരുവനന്തപുരം: ഇന്ദിരാഭവനില്‍ മാര്‍ച്ച് 28, 29 തിയതികളില്‍ നടത്താന്‍ തീരുമാനിച്ച കെ.പി.സി.സി ക്യാംപ് എക്‌സിക്യൂട്ടീവ് മാറ്റിവച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."