HOME
DETAILS

സൈബര്‍ കുറ്റകൃത്യം തടയാന്‍ ചൈനയുമായി സഊദി കരാര്‍

  
backup
February 06 2019 | 05:02 AM

gulf-saudi-china-news

റിയാദ്: സൈബര്‍ കുറ്റകൃത്യം തടയുന്നതിന് ചൈനയുമായി കരാര്‍ ഒപ്പു വെക്കാന്‍ സഊദി മന്ത്രി സഭാ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ യമാമഃ രാജകൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് ചൈനയുമായി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കരാര്‍ ഒപ്പു വെക്കാന്‍ തീരുമാനിച്ചത്. സൈബര്‍ കുറ്റ കൃത്യം തടയുന്നതിന് കരാറില്‍ ഏര്‍പ്പെടണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാന്ന് ഇക്കാര്യത്തില്‍ ചൈനയുമായി സഊദി സഹകരിക്കുന്നത്. ഇതിന്റെ മുന്നോടിയായി സഊദി ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ചൈനീസ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തും. സൈബര്‍ കുറ്റകൃത്യം തടയുന്നതിന് നേരത്തെ ഇന്ത്യയുമായും സഊദി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

നികുതി വെട്ടിപ്പ് തടയാനും ഇരട്ട നികുതി ഒഴിവാക്കാനുമായി അയല്‍രാജ്യമായ യു.എ.ഇ യുമായും കരാറില്‍ ഒപ്പുന്നു വെക്കാനും മന്ത്രി സഭ അംഗീകാരം നല്‍കിയിട്ടുണ്ട്. സഊദി ധനകാര്യ മന്ത്രിയും സകാത്ത് ടാക്‌സ് അതോറിറ്റി മേധാവിയുമായ മുഹമ്മദ് അല്‍ ജദ്ആന്‍ സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago