HOME
DETAILS
MAL
മണക്കായിയില്‍ പുലിപ്പേടി
backup
March 08 2017 | 22:03 PM
ഉരുവച്ചാല്‍: മണക്കായി ഉരുവച്ചാല്‍ പ്രദേശത്തുകാര്‍ക്ക് ഭീതിമാറുന്നില്ല. കണ്ണൂരില്‍ പുലിയിറങ്ങിയതും കഴിഞ്ഞ ദിവസം അഞ്ചരക്കണ്ടി, മണക്കായി ഭാഗത്ത് പുലിയെ കണ്ടവാര്‍ത്തായാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്. വനപാലകരും പൊലിസും സംയുക്ത പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. പ്രദേശത്തുകാര്‍ പ്രഭാതസവാരി മുതല്‍ പശുവിനെ മേയ്ക്കല്‍ ഉള്‍പ്പെടെയുള്ളത്‌നിര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."