HOME
DETAILS

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

  
Web Desk
October 13, 2024 | 2:22 AM

US Airstrikes Strike Multiple ISIS Militant Camps in Syria

ബെയ്റൂത്ത് : സിറിയയിൽ വ്യോമാക്രമണ പരമ്പര നടത്തിയെന്ന് യുഎസ്. വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് ആക്രമണം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഐഎസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടമെന്നാണ് യുഎസ് ഈ ആക്രമണത്തെ വിശദീകരിക്കുന്നത്. യുഎസ് പിന്തുണയുള്ള കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേനയ്ക്കൊപ്പം കിഴക്കന്‍ സിറിയയില്‍ ഏകദേശം 900 യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട് .

യുഎസിനും സഖ്യകക്ഷികള്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ പ്രദേശത്തുടനീളം  ആക്രമണങ്ങള്‍ നടത്തുന്ന ഐഎസിന്റെ കഴിവിനെ ഈ ആക്രമണങ്ങളോടെ ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പറഞ്ഞു. ലെബനാനിൽ ഇസ്രാഈൽ അധിനിവേശം നടക്കുന്നതിനിടെ സിറിയയിലേക്കും ആക്രമണം നടത്തിയിരുന്നു. ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളും ആക്രമണ ഭീതിയിലാണ്. അതിനിടെയാണ് അമേരിക്ക ഐഎസ് തീവ്രവാദികളുടെ പേരിൽ സിറിയയിൽ സൈനിക വിന്യാസം നടത്തിയിരിക്കുന്നത്. 


US airstrikes targeted multiple militant camps in Syria, aimed at dismantling ISIS operations. The strikes come amidst rising tensions in the region and the ongoing presence of US troops supporting local forces.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  5 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  5 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  5 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  5 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  5 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  5 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  5 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  5 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  5 days ago
No Image

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

National
  •  5 days ago