HOME
DETAILS
MAL
വാര്‍ത്താ ചാനലുകള്‍ക്കെതിരേ കേസ്
backup
April 29 2018 | 17:04 PM
ഗാസിയാബാദ്: വ്യാജ വാര്‍ത്ത നല്‍കിയ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഗാസിയാബാദ് വികസന അതോറിറ്റിയാണ് ചാനലുകള്‍ക്കെതിരേ പരാതി നല്‍കിയത്. അതോറിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു സമാചാര്‍ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നീ ഹിന്ദി ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. തെറ്റായ ആരോപണമാണെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."