HOME
DETAILS
MAL
കാര്‍ഷിക സെന്‍സസ്: ഏകോപന സമിതി 23 ന്
backup
June 19 2016 | 17:06 PM
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പത്താമത് കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള ജില്ലാതല കോഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഈമാസം 23ന് രാവിലെ 11ന് എഡിഎമ്മിന്റെ ചേമ്പറില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."