HOME
DETAILS

ഭീതിക്കിടെ പൊലിസ് സേനയില്‍ തെക്കുവടക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

  
backup
March 25, 2020 | 4:09 AM

%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2

 

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് വ്യാപന ഭീതിയില്‍ മുള്‍മുനയില്‍ നില്‍ക്കുന്നതിനിടെ പൊലിസ് സേനയില്‍ തെക്കുവടക്ക് സ്ഥലംമാറ്റം. സേനയിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റി തിങ്കളാഴ്ചയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള സ്ഥലംമാറ്റ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സേനയിലെ 106 സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തുനിന്ന് വായനാട്ടിലേക്കും കണ്ണൂരിലേക്കും ഇടുക്കിയിലേക്കുമൊക്കെയാണ് സ്ഥലംമാറ്റം.
കൊച്ചിയില്‍നിന്ന് മലപ്പുറത്തേക്കും മാറ്റമുണ്ട്. നിലവില്‍ സേവനം ചെയ്യുന്ന സ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഉദ്യോഗസ്ഥരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്.
നിലവിലെ സാഹചര്യത്തില്‍ മാനുഷിക പരിഗണനപോലും നല്‍കാതെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂടിന് ശമനമില്ല; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾക്ക് താൽക്കാലിക നിരോധനം 

Kerala
  •  12 hours ago
No Image

വീണ്ടും സ്‌ഫോടനം; തമിഴ്‌നാട്ടില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി; 15 പേര്‍ക്ക് പരിക്ക് 

National
  •  13 hours ago
No Image

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ: സ്കൂൾ അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

Kerala
  •  13 hours ago
No Image

ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  13 hours ago
No Image

പാകിസ്താനിലെ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉപരോധം നീക്കാതെ ചര്‍ച്ചയില്ല, ആണവ സാധ്യത അടിസ്ഥാന അവകാശമെന്നും ഇറാന്‍ 

International
  •  13 hours ago
No Image

സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

National
  •  13 hours ago
No Image

ഇത് ലാസ്റ്റ് ചാന്‍സ്; കരാറില്‍ എത്തിയില്ലെങ്കില്‍ കടുത്ത ആക്രമണം; ഇറാനെതിരെ പുതിയ ഭീഷണിയുമായി ട്രംപ് 

International
  •  14 hours ago
No Image

കൊല്ലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി അപകടം: രണ്ട് യുവാക്കൾ മരിച്ചു

Kerala
  •  14 hours ago
No Image

വോട്ട് ചെയ്യാന്‍ മഷി പുരട്ടിയ വിരലിന്റെ തൊലി പൊളിഞ്ഞു;  വേദനയും, ചൊറിച്ചിലും; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടര്‍ 

Kerala
  •  15 hours ago
No Image

ലെബനൻ വെടിനിർത്തൽ കരാർ; ട്രംപിനെതിരെ ഇസ്റാഈലിൽ പ്രതിഷേധം

International
  •  15 hours ago