HOME
DETAILS

കൊണ്ടോട്ടി നഗരസഭയില്‍ 69 കുടുംബങ്ങള്‍ക്ക് കോഴിയും കൂടും നല്‍കും

  
backup
February 07 2019 | 06:02 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-69-%e0%b4%95

കൊണ്ടോട്ടി:നഗരസഭയിലെ 2018-19 വര്‍ഷത്തെ പദ്ധതി പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി 69 കുടുംബങ്ങള്‍ക്ക് കോഴിയും കൂടും നല്‍കും. ഒരു ഗുണഭോക്താവിന് 10,000 രൂപയുടെ പദ്ധതിയാണിത്. ഇതില്‍ ഗുണഭോക്താവ് 5000 രൂപ അടക്കുമ്പോള്‍ നഗരസഭ ശേഷിക്കുന്ന അയ്യായിരം നല്‍കും.
നഗരസഭയിലെ അങ്കണവാടികള്‍ക്ക് പാത്രങ്ങള്‍ സാമഗ്രികള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ അനുവദിച്ചു. കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയ മലപ്പുറം ഫിഡ്‌കോ എന്റര്‍പ്രൈസിസിന് നല്‍കി. 51 അങ്കണവാടിയാണ് നഗരസഭക്ക് കീഴിലുള്ളത്. അങ്കണവാടികളിലെ ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍ക്കും വര്‍ധിപ്പിച്ച മാസവേതനം നല്‍കാനും തീരുമാനിച്ചു. രണ്ട് തവണ ടെന്‍ഡര്‍ നല്‍കിയിട്ടും നടപടികളാകാത്ത പദ്ധതികള്‍ക്ക് ക്വട്ടേഷന്‍ പ്രകാരം നിര്‍മാണത്തിന് അനുമതി നല്‍കി. കാഞ്ഞിരപ്പറമ്പ് റോഡ് റീ-ടാറിങ്, കുമ്മിണിപ്പാറ താഴത്തുപറമ്പ് റോഡ്, തുറക്കല്‍ ഇ.എം.ഇ.എ സ്‌കൂള്‍ റോഡ്, ബ്ലോക്ക് ഓഫിസ് റോഡ് തുടങ്ങിയവയുടെ നിര്‍മാണമാണ് ആരംഭിക്കുക. കിഴക്കെ ചുങ്കം കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നടപടികളും കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago