HOME
DETAILS
MAL
മ്യാന്മറിനെതിരായ യു.എന്‍ അന്വേഷണം ഉപേക്ഷിച്ചേക്കും
backup
March 09 2017 | 20:03 PM
ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ യു.എന്‍ നടത്തുന്ന അന്വേഷണത്തില്‍നിന്ന് മ്യാന്മര്‍ രക്ഷപ്പെട്ടേക്കും. ഈ ആവശ്യമുന്നയിച്ച് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ സമീപിക്കാനുള്ള നീക്കത്തില്‍നിന്ന് യൂറോപ്യന്‍ യൂനിയന്‍ പിന്മാറിയതിനെ തുടര്‍ന്നാണിത്.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ഹൈക്കമ്മിഷണര്‍ സൈദ് റാഇദ് ഹുസൈന്‍ മ്യാന്മറിനെതിരേ അന്താരാഷ്ട്ര സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."