HOME
DETAILS
MAL
റോഡ് നിര്‍മാണം: ക്രമക്കേട് അന്വേഷിക്കണമെന്ന്
backup
March 09 2017 | 20:03 PM
കോതമംഗലം: കുട്ടമ്പുഴ ടൗണ്‍ വികസനത്തിന്റെ പേരില്‍ നടന്നുവരുന്ന റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍ അധ്യക്ഷനായിരുന്നു. സി.ജെ എല്‍ദോസ്, കെ.എ സിബി, പീറ്റര്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."