HOME
DETAILS
MAL
രാജസ്ഥാനില്‍ വീണ്ടും കൊവിഡ് മരണം: രാജ്യത്ത് മരണസംഖ്യ 16 ആയി
backup
March 26 2020 | 10:03 AM
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കൊവിഡ്-19 ബാധ സ്ഥിരീകരിച്ച 73കാരന്‍ മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 16ആയി. ഇന്ന് രാവിലെ ജമ്മുകശ്മീരിലും ഗുജറാത്തിലും ഓരോരുത്തര്‍ വീതം മരിച്ചിരുന്നു.
രാജ്യത്ത് കൊവിഡിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാം ദിനത്തിലേക്ക് പ്രവേശിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ്-19 ബാധിതരുള്ളത്
മഹാരാഷ്ട്രയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."