HOME
DETAILS
MAL
വാറണ്ട് പ്രതികളെ പിടികൂടി
backup
March 09 2017 | 22:03 PM
നെയ്യാറ്റിന്‍കര: വിവിധ കേസുകളില്‍ വാറണ്ടായ മുപ്പതോളം പ്രതികളെ പിടികൂടി. നെയ്യാറ്റിന്‍കര , പാറശാല , കാഞ്ഞിരംകുളം , പൊഴിയൂര്‍ , ആര്യങ്കോട് , ബാലരാമപുരം തുടങ്ങിയ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സ്ത്രീ പീഡനം , അക്രമം , കവര്‍ച്ച , കൂലിതല്ല് , മദ്യവില്‍പ്പന തുടങ്ങിയ കേസുകളില്‍ അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു പിടിയിലായവരില്‍ പലരും.നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."