HOME
DETAILS
MAL
കോണ്‍ഗ്രസ് പ്രതിഷേധ സമരസാക്ഷ്യം
backup
March 09 2017 | 22:03 PM
വടകര: പിണറായി ഭരിക്കുന്ന കേരളം, കൊടും ക്രിമിനലുകള്‍ വിഹരിക്കുന്ന കേരളം, ഒരിടത്തും സുരക്ഷിതമല്ലാത്ത സ്ത്രീത്വം എന്ന മുദ്രാവാക്യമുയര്‍ത്തി വില്ല്യാപ്പള്ളിയില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധ സമരസാക്ഷ്യം ഡി.സി.സി സെക്രട്ടറി കാവില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.പി പ്രകാശ് കുമാര്‍ അധ്യക്ഷനായി.
ചെരണ്ടത്തൂര്‍ ശ്രീധരന്, പി.സി ഷീബ, ടി.ടി മോഹനന്, വി. ചന്ദ്രന്, ബി.കെ സത്യനാഥന്, അനൂപ് വില്ല്യാപ്പള്ളി, പി.കെ സജിത്ത്, വി.കെ കുഞ്ഞിമൂസ, വി.കെ പ്രകാശന്, എം.പി വിദ്യാധരന്, ദിനേശ്ബാബു കൂട്ടങ്ങാരം, ഷിസിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."