HOME
DETAILS
MAL
ഐ സി ടി സി കൗണ്‍സിലര്‍
backup
May 02 2018 | 03:05 AM
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ജില്ലാ ആശുപത്രിയില്‍ ഐ സി ടി സി സെന്ററില്‍ കൗണ്‍സിലറായി താല്‍ക്കാലിക നിയമനം നടത്തുന്നു. എം എസ് ഡബ്ല്യു/പി ജി ഇന്‍ സൈക്കോളജി, ക്വാളിഫൈഡ് വിത്ത് പ്രൊഫഷന്‍സി ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 8 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."