HOME
DETAILS

ഇറാന്‍ 100 ബോയിങ് വിമാനം വാങ്ങുന്നു

  
backup
June 20 2016 | 02:06 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-100-%e0%b4%ac%e0%b5%8b%e0%b4%af%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%be%e0%b4%99

തെഹ്‌റാന്‍: യു.എസ് വിമാനക്കമ്പനിയായ ബോയിങില്‍ നിന്ന് 100 വിമാനങ്ങള്‍ വാങ്ങാന്‍ ഇറാന്‍ എയര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുകയാണെന്നും യു.എസ് ട്രഷറിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മേധാവി പറഞ്ഞു. ഉപരോധം നീങ്ങിയതിനുശേഷം ഇറാന്‍ ആദ്യമായാണ് വിമാനം വാങ്ങുന്നത്. ഉപരോധം കാരണം ഇറാന്റെ കൈയിലുള്ള 250 വിമാനങ്ങള്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ 230 എണ്ണം മാറ്റണം. 17 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് നടക്കുക. നേരത്തെ 200 വിമാനങ്ങള്‍ക്ക് ഇറാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 100 ആയി കുറയ്ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago