HOME
DETAILS
MAL
ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
backup
June 20 2016 | 21:06 PM
ഗൂഡല്ലൂര്‍: തമിഴ്‌നാട് സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചു. ആര്‍ക്കും പരുക്കില്ല. ഗൂഡല്ലൂര്‍-ഓവാലി റൂട്ടിലെ ബാരത്തിലാണ് അപകടം. ഗൂഡല്ലൂരില്‍ നിന്ന് ആറാട്ടുപാറയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ടത്. പാതയില്‍ മൂന്ന് മണിക്കൂര്‍ വാഹനഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."