HOME
DETAILS

'എസ്‌കവേറ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂനിയനെതിരേ വ്യാജ പ്രചാരണം നടത്തുന്നെന്ന് '

  
backup
March 10 2017 | 20:03 PM

%e0%b4%8e%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b5%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


കല്‍പ്പറ്റ: കഴിഞ്ഞ 15 വര്‍ഷമായി നിയമാനുസൃതം ജെസിബി, ഹിറ്റാച്ചി മുതലായ മണ്ണ് മാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന എസ്‌കവേറ്റേഴ്‌സ വര്‍ക്കേഴ്‌സ് യൂനിയനെതിരേ വ്യാജ പ്രചാരണം നടത്തുവെന്ന് എസ്‌കവേറ്റേഴ്‌സ വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2013-14 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. നിയമാനുസൃതമായി മാത്രമാണ് സംഘടനയിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പലപേരിലറിയപ്പെടുന്ന ചില സംഘടനകള്‍ തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇത്തരം സംഘടനകളാണ്. ജില്ലയിലെ പല പൊലിസ് സ്റ്റേഷനുകളിലും ഇത്തരം ജെസിബികളും ടിപ്പറുകളും പിടിച്ചിട്ടിട്ടുണ്ട്. ഇതേപ്പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതര സംസ്ഥാന ജെസിബി, ഹിറ്റാച്ചി എന്നിവ ഒഴിവാക്കി ഗുണഭോക്താക്കളായ കര്‍ഷകര്‍, പഞ്ചായത്ത്, പി.ഡബ്ല്യു.ഡി ജോലികള്‍ക്ക് ഭീമമായ സംഖ്യ കൈക്കലാക്കാന്‍ വേണ്ടിയാണ് ചില കടലാസ് സംഘടനകളുടെ നീക്കം. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. എസ്‌കവേറ്റേഴ്‌സ വര്‍ക്കേഴ്‌സ് യൂനിയന്‍ ഭാരവാഹികളായ വി.പി നജീബ്, എം.വി ബിനോയ്, വി.എ രാജേഷ്, എ.വി നാരായണ്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  43 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago