HOME
DETAILS

സ്‌കൂളുകളില്‍ ശുചിമുറി: തദ്ദേശസ്ഥാപനങ്ങള്‍ പരിശോധിക്കണം

  
backup
June 21 2016 | 02:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf

കണ്ണൂര്‍: സ്‌കൂളുകളില്‍ ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് തദ്ദേശസ്ഥാപന അധികൃതര്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ശുദ്ധമായ കുടിവെള്ളം, ജലലഭ്യതയോടുകൂടിയ ശുചിമുറി, പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നിവ ഒരുക്കിയിട്ടുണ്ടോ എന്നു തദ്ദേശസ്ഥാപനങ്ങള്‍ പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ വര്‍ഷത്തില്‍ രണ്ടുതവണ പരിശോധിക്കണമെന്നും ശ്രദ്ധയില്‍പ്പെടുന്ന വീഴ്ചകളും വീഴ്ച വരുത്തുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും തദ്ദേശഭരണ ജോയിന്റ് സെക്രട്ടറി ജെ. ഉണ്ണികൃഷ്ണന്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.
ഇക്കാര്യത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മിഷണര്‍ എന്നിവര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

രാവിലെ 8.45 മുതല്‍ വൈകുന്നേരം 4.45 വരെയുള്ള അധ്യയനസമയം സംസ്ഥാനത്തെ പ്ലസ്‌വണ്‍, പ്ലസ്.ടു വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നുവെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്നാണു ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡിൽ ഈസ്‌റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം പിടിച്ച് ഒമാൻ

oman
  •  12 days ago
No Image

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിചേര്‍ത്തത് മനസിരുത്തി തന്നെയാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  12 days ago
No Image

കാനഡയിൽ വിമാനാപകടം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലർന്ന് കിടക്കുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ

International
  •  12 days ago
No Image

'പപ്പ മമ്മിയെ അടിച്ചു, പിന്നെ കെട്ടിത്തൂക്കി' നാലുവയസ്സുകാരിയുടെ കുഞ്ഞുവര ചുരുളഴിച്ചത് ഒരു സ്ത്രീധന കൊലപാതക കഥ 

National
  •  12 days ago
No Image

യുഎഇ: റെസിഡൻസ് പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് ICP

uae
  •  12 days ago
No Image

കാര്യവട്ടം ഗവ.കോളജ് റാഗിങ്: ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  12 days ago
No Image

കോഴിക്കോട് എട്ടാം ക്ലാസുകാരന് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം; കര്‍ണപുടം തകര്‍ന്നു- വീഡിയോ പുറത്ത്

Kerala
  •  12 days ago
No Image

ഇന്നും വില കൂടി...വീണ്ടും 64,000 കടക്കുമോ സ്വർണം

Business
  •  12 days ago
No Image

വിമാനയാത്രക്കിടെ ഹൃദയാഘാതം; യാത്രക്കാർക്ക് ആകാശത്ത് ചികിത്സ നൽകി മലയാളി ഡോക്ടർമാർ

Saudi-arabia
  •  12 days ago
No Image

'എല്ലാരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ..'; എ.ഐ. സാങ്കേതികവിദ്യയില്‍ സി.പി.എം. സമ്മേളനത്തിന് ഇ.കെ.നായനാരുടെ ആശംസ

Kerala
  •  12 days ago