HOME
DETAILS
MAL
യുവതിയെ പീഡിപ്പിച്ചതിന് മൃഗഡോക്ടറെ അറസ്റ്റ് ചെയ്തു
backup
June 21 2016 | 07:06 AM
മുസാഫര്‍നഗര്‍: യുവതിയെ പീഡിപ്പിച്ചതിന് മൃഗഡോക്ടര്‍ അറസ്റ്റില്‍. കുതുബ്പൂര്‍ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാളയെ ശുശ്രൂഷിക്കാനായി യുവതിയുടെ വീട്ടിലെത്തിയ ഡോക്ടര്‍ രാംനിവാസ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."