HOME
DETAILS
MAL
മുടവന്തേരി ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
backup
March 10 2017 | 21:03 PM
നാദാപുരം: മുടവന്തേരിയില്‍ കഴിഞ്ഞ മാസം 21ന് നടന്ന അക്രമ സംഭവത്തിലെ പ്രതികളിലൊരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പൊലിസ് നല്‍കുന്ന സൂചന. സി.പി.എം പ്രവര്‍ത്തകരായ ര@ുപേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."