HOME
DETAILS

വാടക കൊടുക്കാന്‍ താമസിച്ചതിന് വീട്ടമ്മയേയും മകനേയും മര്‍ദിച്ചതായി പരാതി

  
backup
March 10 2017 | 23:03 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%9a%e0%b5%8d


പള്ളുരുത്തി:  പെരുമ്പടപ്പില്‍ വീട്ടമ്മയേയും  പത്താംതരം വിദ്യാര്‍ഥിയായ മകനേയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. പെരുമ്പടപ്പ് ചേമ്പും കണ്ടം പ്രദേശത്ത് വാടകയ്ക്കു താമസിക്കുന്ന ഇടക്കൊച്ചി മനേഴത്ത് വീട്ടില്‍ വിനോദിന്റെ ഭാര്യ റിനിമോള്‍ (34) മകന്‍ പത്താംതരത്തില്‍ പഠിക്കുന്ന വിപിന്‍ (16) എന്നിവരെ പരിക്കുകളോടെ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. വാടകയ്ക്കു താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
വാടക കൊടുക്കാന്‍ ഒരു ദിവസം വൈകിയതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. വാടക  ചോദിച്ചെത്തിയ വീട്ടുടമ ബലം പ്രയോഗിച്ച് ഇറക്കിവിടാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
വിദ്യാര്‍ഥിയേയും അമ്മയേയും ഇയാള്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ടു പേരുടേയും തലക്കാണ് പരിക്ക്. പള്ളുരുത്തി പൊലിസ് കേസ്സെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  2 days ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

National
  •  2 days ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  2 days ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  2 days ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  2 days ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  2 days ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  2 days ago